¡Sorpréndeme!

ചൈനയുള്‍പ്പെടെ ഭയക്കുന്ന അമേരിക്കയുടെ X 37B പേടകം | #X37B | Oneindia Malayalam

2019-08-28 84 Dailymotion

what is america's X 37B?
സ്‌പേസ് സ്‌റ്റേഷനില്‍ നിന്നുള്ള വിവരങ്ങളെല്ലാം ലോകത്തിനു ലഭിക്കും എന്നാല്‍ എക്സ്37 ബിയിലേക്കുമാത്രം ആരെയും അമേരിക്ക അടുപ്പിക്കില്ല. ഒരു വിവരവും ചോരുകയുമില്ല. ബഹിരാകാശ പര്യവേക്ഷണരംഗത്ത് അമേരിക്കയുടെ മുഖ്യ എതിരാളിയായ ചൈനയ്ക്കുപോലും അറിയില്ല അതിനുള്ളിലെ രഹസ്യം എന്തെന്ന്.